
സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന പദ്ധതികളുമായി കേരള പോലീസ്
തിരുവനന്തപുരം ജനുവരി 28: സ്ത്രീകള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന പദ്ധതികളുമായി കേരളാ പോലീസ്. ഇതിന്റെ ഭാഗമായി വനിതാ പോലീസുകാര്‍ ഉള്‍പ്പെട്ട പെട്രോളിംഗ് ടീം ഇനി മുതല്‍ നിരത്തിലെത്തും. പദ്ധതികളുടെ വിശദാംശങ്ങള്‍ അടങ്ങുന്ന കുറിപ്പ് കേരളാ പോലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി …
സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന പദ്ധതികളുമായി കേരള പോലീസ് Read More