
പാലക്കാട്: ധോണിയിൽ സ്ത്രീയെ ഭര്‍ത്താവ് പുറത്താക്കിയ സംഭവം: വനിതാ കമ്മീഷൻ ഇടപെടൽ സ്ത്രീയെ സംരക്ഷിക്കാൻ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കും പൊലീസിനും നിര്‍ദേശം
പാലക്കാട്: പാലക്കാട് ധോണിയില്‍ സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീയെയും കുഞ്ഞിനെയും ഭര്‍ത്താവ് വീടിനു പുറത്താക്കിയ സംഭവത്തില്‍ വനിതാ കമ്മിഷന്‍ ഇടപെട്ടു. ഭര്‍ത്താവ് പുറത്താക്കിയ സ്ത്രീയെ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അവരുടെ സംരക്ഷണത്തിന് വനിതാ …