തുടർപഠനം നടത്താൻ 28-കാരിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് വനിത കമ്മിഷൻ
മലപ്പുറം: ബാല്യത്തിൽ നഷ്ടപ്പെട്ട വിദ്യാഭ്യാസം തിരികെ നേടാൻ വനിത കമ്മിഷന്റെ സഹായം തേടിയിരിക്കുകയാണ് 28 വയസുള്ള തൃപ്പങ്ങോട് സ്വദേശിനി. ബീഹാറിൽ നിന്ന് വീട്ടുജോലിക്കായി ഏട്ടാം വയസിലാണ് ഇവർ കോട്ടയത്ത് എത്തിയത്. ജോലി ചെയ്ത വീട്ടിലെ പീഡനത്തെ തുടർന്ന് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ …
തുടർപഠനം നടത്താൻ 28-കാരിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് വനിത കമ്മിഷൻ Read More