വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്ന വിവിധ സഹായ പദ്ധതികളിലേക്ക് അപേക്ഷ നൽകുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു. വനിതാ ഗൃഹനാഥ, പടവുകൾ, മംഗല്യ, അഭയ കിരണം എന്നീ പദ്ധതികളിലേക്ക് ഫെബ്രുവരി 20 വരെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ നൽകുന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പ്രദേശത്തുള്ള ഐ.സി.ഡി.എസ് …