തിരുവനന്തപുരം ജില്ലാ വനിതാ ശിശുവികസന ഓഫീസ് കോമ്പൗണ്ടില്‍ അപകടകരമായി നില്‍ക്കുന്ന പ്ലാവ്, മാവ്, ബദാം തുടങ്ങിയ മരങ്ങള്‍ ലേലം ചെയ്യുന്നു. ജനുവരി 28 ന് ജില്ലാ വനിതാ ശിശുവികസന ഓഫീസില്‍ നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ അന്നേദിവസം രാവിലെ 10 നും …