മലപ്പുറം| മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടിലെ പ്രസവത്തെത്തുടര്‍ന്ന് ചികിത്സ കിട്ടാതെ യുവതി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പോലീസ് കസ്റ്റഡിയില്‍. അസ്മയുടെ പ്രസവം എടുക്കാന്‍ സഹായിച്ച ഒതുക്കുങ്ങല്‍ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍...
Read full story
റിപ്പോര്‍ട്ട്

കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു

By ന്യൂസ് ഡെസ്ക് November 12, 2020
കോതമംഗലം: കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. മാമലകണ്ടത്ത് വനത്തില്‍ മേയാന്‍ വിട്ട പശുവിനെ തേടിപ്പോയ വീട്ടമ്മക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം സംഭവിച്ചത്. വാഴയില്‍ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ നളിനി(52) ആണ് മരിച്ചത്. 11.11.2020 ബുധനാഴ്ച ഉച്ചയോടെയായിരുന്നു...
Read full story
തൃക്കരിപ്പൂര്‍: വീട്ടുപറമ്പില്‍ നിന്നും കടന്നല്‍ കുത്തേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന വീട്ടമ്മ മരിച്ചു. തൃക്കരിപ്പൂര്‍ കൈക്കോട്ട് കടവ് സ്‌കൂളിന്‌സമീപം പരേതനായ കുഞ്ഞിമൊയ്തീന്‍ ഹാജിയുടെ ഭാര്യ കടവത്ത് പുരയില്‍ ഖദീജ (70) ആണ് മരിച്ചത്. ചൊവ്വാഴ്ച (10.11.2020)...
Read full story