കോഴിക്കോട്: പുകയില നിയന്ത്രണ ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നു

July 7, 2021

കോഴിക്കോട്: ജീവിതശൈലീ രോഗ നിയന്ത്രണങ്ങളുടെ ഭാഗമായി കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ പുകയില നിയന്ത്രണ ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നു. ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകീട്ട് നാല്  വരെയാണ് പ്രവര്‍ത്തനം. പുകയില, മറ്റ് ലഹരി വസ്തുക്കള്‍ എന്നിവയുടെ ഉപയോഗം നിര്‍ത്താന്‍ …