കോട്ടയം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനത്തില്‍ എന്‍സിപിക്ക് അർഹമായ പരിഗണന കിട്ടിയില്ലെന്ന് മാണി സി കാപ്പന്‍. ഇതിൽ ശക്തമായ പ്രതിഷേധം എല്‍ഡിഎഫില്‍ തങ്ങൾ അറിയിക്കും. തെരഞ്ഞെടുപ്പിന് മുന്‍പ് പ്രതിഷേധം എവിടെയും അറിയിച്ചിട്ടില്ല....
Read full story