കോഴിക്കോട്: കണ്ടെയിന്‍മെന്റ് സോണുകളില്‍ പൊതുഗതാഗതം നിയന്ത്രിക്കാന്‍ നിര്‍ദ്ദേശം
കോഴിക്കോട്: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ പ്രദേശങ്ങളിലൂടെയും കണ്ടെയിന്‍മെന്റ് സോണുകളിലൂടെയുമുള്ള പൊതു ഗതാഗത സംവിധാനങ്ങള്‍ക്ക് നിശ്ചിത കാലയളവിലേക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ച് ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി. നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളില്‍നിന്നും അകത്തേക്കോ പുറത്തേക്കോ ഉള്ള …