ശിവശങ്കറിന് നാഗര്‍കോവിലിലെ കാറ്റാടി പാടങ്ങളില്‍ കോടികളുടെ നിക്ഷേപം

November 1, 2020

കൊച്ചി: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് നാഗര്‍കോവിലില്‍ കാറ്റാടിപാത്ത് കോടികളുടെ നിക്ഷേപമുളളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. സ്വര്‍ണ്ണകടത്തു കേസിലെ പ്രതികളുടെ കളളപ്പണ നിക്ഷേപം സംബന്ധിച്ച ഇഡിയുടെ അന്വേഷണം ഇതോടെ നാഗര്‍കോവിലിലേക്കും നീളുന്നു. കെഎസ്ഇബി ചെയര്‍മാനായിരുന്ന കാലത്താണ് നാഗര്‍കോവിലിലെ കമ്പനികളുമായി …