വിംസ് മെഡിക്കല്‍ കോളേജ് വിദഗ്ധ സമിതി സന്ദര്‍ശിച്ചു

വയനാട് : മെഡിക്കല്‍ കോളേജ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പഠനം നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി മേപ്പാടി വിംസ് മെഡിക്കല്‍ കോളേജ്  സന്ദര്‍ശിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രൊഫസര്‍ ഡോ. കെ.വി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സമിതിയാണ് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം  വിംസില്‍ …

വിംസ് മെഡിക്കല്‍ കോളേജ് വിദഗ്ധ സമിതി സന്ദര്‍ശിച്ചു Read More