
Tag: wife ran away


വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം ഇരുപത്തിമൂന്നുകാരി കാമുകനൊപ്പം ഒളിച്ചോടി: നാടുവിട്ടത് സ്ത്രീധനമായി വീട്ടുകാർ കൊടുത്ത 51 പവന്റെ ആഭരണങ്ങളും കാറുമായി
തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം ഇരുപത്തിമൂന്നുകാരി കാമുകനൊപ്പം ഒളിച്ചോടി. പുല്ലുവിള സ്വദേശിനിയായ യുവതിയാണ് ഭർത്താവിനെ വിട്ട് പൂവച്ചൽ സ്വദേശിയായ കാമുകനൊപ്പം പോയത്. യുവതിയെ കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ യുവതിയെയും കാമുകനെയും കണ്ടെത്തി. എന്നാൽ …