അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷമാക്കി അല്‍ഫോന്‍സ് പുത്രനും അലീനയും
കൊച്ചി: അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന സംവിധായകനും നടനുമായ അല്‍ഫോന്‍സ് പുത്രന് തന്റെയും ഭാര്യ അലീനയുടെയും ചിത്രങ്ങള്‍ ആരാധകര്‍ക്കു വേണ്ടി ഫേസ് ബുക്കില്‍ പങ്കുവെച്ചു. വിവാഹ വാര്‍ഷികത്തില്‍ മക്കള്‍ക്കൊപ്പം കേക്ക് മുറിക്കുന്ന ചിത്രങ്ങളും, ഭാര്യ അലീനയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളുമാണ് അല്‍ഫോണ്‍സ് പുത്രന് …