തിരുവനന്തപുരം: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ: ജാഗ്രതാ സമിതികൾ സജീവമാക്കുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

August 3, 2021

തിരുവനന്തപുരം: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി വാർഡ് തല ജാഗ്രതാ സമിതികൾ സജീവമാക്കുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ. ഗാർഹികാതിക്രമങ്ങളിൽനിന്നു സ്ത്രീകളെ സംരക്ഷിക്കുന്ന നിയമ പ്രകാരമുള്ള ജില്ലാതല നിരീക്ഷണ-ഏകോപന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  തിരുവനന്തപുരം ജില്ലയെ സമ്പൂർണ ജാഗ്രതാ …