കോഴിക്കോട്: പരമ്പരാഗത രജിസ്റ്റേര്‍ഡ് മത്സ്യബന്ധനയാനവും എഞ്ചിനും 10 ശതമാനം പ്രീമിയം ഒടുക്കി ഇന്‍ഷൂര്‍ ചെയ്യുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2012 ജനുവരി ഒന്നിന് ശേഷം വാങ്ങിയ തോണിക്കും എഞ്ചിനുമാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുക. അപേക്ഷകള്‍ ബേപ്പൂര്‍, വെളളയില്‍, കൊയിലാണ്ടി, വടകര മത്സ്യഭവനുകളിലും …