ആദിവാസി യുവാവിന്റെ മരണത്തില്‍ ദുരൂഹത

March 2, 2021

കൊല്ലം: കൊല്ലത്ത് ചെമ്പരുവില്‍ അച്ചന്‍കോവിലാറ്റില്‍ മീന്‍പിടിക്കാന്‍ പോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുളളുമല ഗിരിജന്‍ കോളനിയില്‍ നീലകണ്ഠന്റെ മകന്‍ നസീറിന്റെ മൃതദേഹമാണ് അച്ചന്‍കോവിലാറ്റില്‍ കണ്ടെത്തിയത്. 2021 ഫെബ്രുവരി 28 ഞായറാഴ്ചയാണ് നസീര്‍ മീന്‍പിടിക്കാന്‍ പോയത്. ഉച്ചക്ക് 2 മണിയോടെ നസീറിനെ …