ഡെസ്‌ക് ടോപ്പ് കോളിങും മാഞ്ഞ് പോവുന്ന ചിത്രങ്ങളും: പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്

March 5, 2021

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പരസ്പരം കാണാന്‍ വീഡിയോ കോള്‍ സേവനങ്ങളെ ആശ്രയിക്കുകയാണ് ജനം. ഈ സമയം ഉപയോഗപ്പെടുത്തിയിരിക്കുകയാണ് വാട്‌സ് അപ്പും. സുരക്ഷിതമായ ഡെസ്‌ക് ടോപ്പ് കോളിങിനും വിഡീയോ കോളിങിനുമുള്ള സംവിധാനമാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഫോട്ടോ അയച്ച ശേഷം അത് ലഭിക്കുന്ന …