കൊല്‍ക്കത്ത സെപ്റ്റംബര്‍ 9: ബംഗാള്‍ സര്‍ക്കാരിന്‍റെ പ്രധാനപ്പെട്ട സാമൂഹ്യസുരക്ഷ പദ്ധതിയായ സമാജിക് സുരക്ഷ യോജന ഈ വര്‍ഷം വന്‍വിജയമായിരുന്നു. അസംഖിത മേഖലകളില്‍ നിന്നുള്ള ഏകദേശം 1.10 കോടി തൊഴിലാളികളാണ് ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്. അവര്‍ക്കായി 1,530 കോടി രൂപയാണ് സര്‍ക്കാര്‍ …