സുരക്ഷാ കവചങ്ങളുടെയും പിപി കിറ്റുകളുടെയും ലഭ്യതക്കുറവ് , ബ്രിട്ടനിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വെല്ലുവിളി
ലണ്ടന്‍ : ലോകത്താകമാനം മരണം വിതക്കുന്ന കൊറോണ വൈറസ് വ്യാപനത്തെ തടയുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബ്രിട്ടനില്‍ നേരിടേണ്ടി വരുന്നത് വലിയ വെല്ലുവിളി. ഇംഗ്ലണ്ടിലെ ആശുപത്രികളിലെല്ലാം അനുഭവപ്പെടുന്ന സുരക്ഷ ഉപകരണങ്ങളുടെ ലഭ്യത കുറവാണ് ഇതിനു കാരണം. മുഴുവന്‍ സുരക്ഷാ കവചങ്ങള്‍ ഇല്ലാതെയാണ് രോഗികളെ പരിചരിക്കേണ്ടി …