ആലപ്പുഴ എക്സൈസ് വകുപ്പിന് ആയുധ പരിശീലനത്തിനൊപ്പം ആയുധങ്ങളും ലഭ്യമാക്കും: മന്ത്രി ടി.പി.രാമകൃഷ്ണന്‍

September 9, 2020

ആലപ്പുഴ: ലഹരി കടത്തുകാര്‍ എക്സൈസ് ഉദ്യോഗസ്ഥരെ  ആക്രമിക്കുന്ന സാഹചര്യത്തില്‍ അത് കര്‍ശനമായി പ്രതിരോധിക്കാനാവശ്യമായ എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. എക്സൈസ് വകുപ്പിന് ആവശ്യമായ ആയുധങ്ങള്‍ ലഭ്യമാക്കാനും ആയുധപരിശീലനം നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചേര്‍ത്തല എക്സൈസ് സര്‍ക്കിള്‍ …