വയനാട്ടില്‍ പ്രളയ ധനസഹായം ലഭിക്കാത്തതിനാല്‍ യുവാവ് ആത്മഹത്യ ചെയ്തു: പ്രതിഷേധവുമായി നാട്ടുകാര്‍

March 3, 2020

കല്‍പ്പറ്റ മാര്‍ച്ച് 3: വയനാട്ടില്‍ പ്രളയത്തില്‍ വീട് തകര്‍ന്ന യുവാവ് തൂങ്ങിമരിച്ചു. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലില്‍ സനില്‍ (42) ആണ് പുരയിടത്തിലെ താത്കാലിക ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2019 ആഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തിലാണ് സനിലും കുടുബവും താമസിച്ച …

സംസ്ഥാന ബജറ്റ് 2020-21: വയനാടിനായി 2000 കോടിയുടെ പാക്കേജ്

February 7, 2020

തിരുവനന്തപുരം ഫെബ്രുവരി 7: സംസ്ഥാന ബജറ്റില്‍ വയനാടിനായി 2000 കോടി രൂപയുടെ പാക്കേജ് മൂന്ന് വര്‍ഷം നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. കിന്‍ഫ്രയുടെ 100 ഏക്കറില്‍ 150 കോടിയുടെ മെഗാഫുഡ് പാര്‍ക്ക് 2020-21ല്‍ ആരംഭിക്കും. ഇവിടെയായിരിക്കും ബ്രാന്‍ഡഡ് കാപ്പിയുടെയും പഴവര്‍ഗ്ഗങ്ങളുടെയും …

വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യുവതിക്ക് പരിക്ക്

February 5, 2020

വയനാട് ഫെബ്രുവരി 5: വയനാട് വൈത്തിരിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്കേറ്റു. തളിമല സ്വദേശി ശീവള്ളിയാണ് ബസില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണത്. പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ വൈത്തിരി ബസ് …

മാവോയിസ്റ്റ് ബന്ധം വയനാട്ടില്‍ ശക്തമാകുന്നു

January 21, 2020

മേപ്പാടി ജനുവരി 21: വയനാട് മേപ്പാടിയില്‍ മാവോയിസ്റ്റ് ബന്ധം ശക്തമാകുന്നു. കഴിഞ്ഞ ബുധനാഴ്ച അട്ടമലയില്‍ റിസോര്‍ട്ടിന് നേരെ ആക്രമണം നടത്തിയത് നാടുകാണിദളത്തിലെ വിക്രംഗൗഡയും സോമനും ഉള്‍പ്പെട്ട സംഘമാണെന്ന് പോലീസിന് സൂചന കിട്ടി. ആദിവാസികള്‍ക്കിടയില്‍ വ്യാപകമായി പ്രചാരണം നടത്തുന്ന മാവോയിസ്റ്റുകള്‍ക്ക് പ്രാദേശിക പിന്തുണയും …

സ്വകാര്യ ബസില്‍ നിന്നും തള്ളിയിട്ട യാത്രാക്കാരന്റെ കാലിലൂടെ ബസ് കയറിയിറങ്ങി, മകള്‍ക്ക് പരിക്ക്

January 17, 2020

വയാനാട് ജനുവരി 17: വയനാട് ബത്തേരിയില്‍ അച്ഛനെയും മകളെയും തള്ളിയിട്ട് സ്വകാര്യ ബസ് നിര്‍ത്താതെ പോയതായി പരാതി. കാര്യമ്പാടി സ്വദേശി ജോസഫിനും മകള്‍ നീതുവിനുമാണ് സംഭവത്തില്‍ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ജോസഫ് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നീതു ഇറങ്ങുന്നതിന് മുന്‍പ് …

വയനാട്ടില്‍ അടിയന്തര പ്രളയ ധനസഹായം ലഭിക്കാത്തവര്‍ക്ക് ഉടന്‍ ലഭ്യമാക്കുമെന്ന് എംഎല്‍എ

December 11, 2019

വയനാട് ഡിസംബര്‍ 11: വയനാട്ടില്‍ പ്രളയാനന്തര അടിയന്തരസഹായം ലഭിക്കാത്ത 1370 പേര്‍ക്ക് എത്രയും പെട്ടെന്ന് സഹായം നല്‍കാന്‍ ശ്രമിക്കുമെന്ന് എംഎല്‍എ സികെ ശശീന്ദ്രന്‍. ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. വയനാട്ടില്‍ പ്രളയബാധിതരായി ഇത്തവണ സര്‍ക്കാര്‍ കണക്കാക്കിയത് 10255 കുടുംബങ്ങളെയാണ്. …

വിശദമായ അന്വേഷണം നടത്തും: രവീന്ദ്രനാഥ് ഷെഹ്‌ലയുടെ വീട് സന്ദര്‍ശിച്ചു

November 23, 2019

വയനാട് നവംബര്‍ 23: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സ്കൂളില്‍ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസുകാരി ഷെഹ്‌ല ഷെറിന്റെ വീട് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും കൃഷിമന്ത്രി വിഎസ് സുനില്‍ കുമാറും സന്ദര്‍ശിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ ഇത് വരെ സ്വീകരിച്ച നടപടികള്‍ …

വയനാട്ടിലെ സ്കൂളും പരിസരവും ഉടന്‍ വൃത്തിയാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്

November 22, 2019

വയനാട് നവംബര്‍ 22: പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസുകാരി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിലെ സ്കൂളൂകള്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെയും ജില്ലാ കലക്ടറിന്റെയും കര്‍ശന നിര്‍ദ്ദേശം. വയനാട്ടിലെ എല്ലാ സ്കൂളുകളും പരിസരവും വൃത്തിയാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉത്തരവിട്ടു. സ്കൂളുകളിലെ സുരക്ഷ പരിശോധിക്കാനായി …

ഷഹ്‌ലയുടെ മരണത്തില്‍ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു

November 22, 2019

ന്യൂഡല്‍ഹി നവംബര്‍ 22: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ അഞ്ചാം ക്ലാസുകാരി ഷഹ്‌ല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ വയനാട് എംപി രാഹുല്‍ ഗാന്ധി പിണറായി വിജയന് കത്തയച്ചു. ഭാവിയുടെ വാഗ്ദാനമായിരുന്ന ഒരു ജീവനാണ് ക്ലാസ് മുറിയില്‍വെച്ച്നഷ്ടമായതെന്ന് രാഹുല്‍ കത്തില്‍ വ്യക്തമാക്കി. …

പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസുകാരി മരിച്ചു: അധ്യാപകന് സസ്പെന്‍ഷന്‍

November 21, 2019

കല്‍പ്പറ്റ നവംബര്‍ 21: ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അഞ്ചാം ക്ലാസുകാരി ഷഹ്‌ല ഷെറിന്‍ (10) വിദ്യാര്‍ത്ഥിനിയാണ് ഇന്നലെ ക്ലാസ് മുറിക്കുള്ളില്‍ നിന്ന് പാമ്പ് കടിയേറ്റ് മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ അനാസ്ഥയുണ്ടായെന്ന സഹപാഠികളുടെ ആരോപണത്തെ തുടര്‍ന്നാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. …