കൊച്ചി സെപ്റ്റംബര്‍ 17: കേരളത്തിലെ ലോവര്‍ ഷോളയാര്‍ അണക്കെട്ടിന്‍റെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍, തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി നദിയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് റെഡ് അലര്‍ട്ട് നല്‍കി. തമിഴ്നാട്ടിലെ അപ്പര്‍ ഷോളയാര്‍ അണക്കെട്ടില്‍ നിന്ന് 500 ക്യൂസക്, കനത്തൊഴുക്കിനെ തുടര്‍ന്ന് ജലനിരപ്പ് 2,663 …