തമിഴ്നാട്ടില്‍ വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയ യുവാവ് പാറക്കല്ലുകള്‍ക്കിടയില്‍ കുടുങ്ങി മരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ വെള്ളച്ചാട്ടത്തില്‍ നീന്താനിറങ്ങിയ യുവാവ് പാറക്കല്ലുകള്‍ക്കിടയില്‍ തലകുടുങ്ങി മരിച്ചു. തിരുപ്പതിയില്‍ തലകൊണ വെള്ളച്ചാട്ടത്തിലാണ് സംഭവം. മരിച്ച സുമന്ത് കര്‍ണാടകയിലെ മംഗളൂരു സ്വദേശിയാണ്. സുഹൃത്തുക്കളുമൊത്ത് വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് നീന്താനിറങ്ങിയപ്പോള്‍ പാറക്കല്ലുകളില്‍ തല കുടുങ്ങുകയായിരുന്നു. താന്‍ വെള്ളച്ചാട്ടത്തിലേക്ക് ചാടുന്ന വിഡിയോ ഷൂട്ട് …

തമിഴ്നാട്ടില്‍ വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയ യുവാവ് പാറക്കല്ലുകള്‍ക്കിടയില്‍ കുടുങ്ങി മരിച്ചു Read More