തൃശൂര്‍ ജില്ലയിലെ വിവിധ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ 45 ജലപരിശോധനാ ലാബുകള്‍

തൃശൂര്‍:  ജില്ലയിലെ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെമിസ്ട്രി ലാബുകളോട് ചേര്‍ന്ന് 45 ഗുണനിലവാര പരിശോധന ലാബുകള്‍ സ്ഥാപിക്കും. ജല ഗുണനിലവാര പരിശോധനയ്ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പരിശോധന ഉപകരണങ്ങള്‍ വാങ്ങുന്നതിനുമായി എംഎല്‍എമാര്‍ നിയോജക മണ്ഡലത്തില്‍ സൗകര്യം ഏര്‍പ്പെടുത്തും. തങ്ങളുടെ വികസന ഫണ്ടില്‍ …

തൃശൂര്‍ ജില്ലയിലെ വിവിധ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ 45 ജലപരിശോധനാ ലാബുകള്‍ Read More