ഇടുക്കി ജില്ലയിൽ ജലജീവൻ മിഷൻ പദ്ധതിക്ക് തുടക്കമായി

July 5, 2020

ഇടുക്കി: ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയുടെ  ഏകോപന സമിതി യോഗം ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ  അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. യോഗത്തിന് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി നേതൃത്വം നല്‍കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തദ്ദേശ സ്വയംഭരണ …