തൃശൂര്‍ കുന്നംകുളത്ത് സ്ത്രീകളുടെ കൂട്ടായ്മയില്‍ മാതൃകാ മാലിന്യ സംസ്‌കരണ കേന്ദ്രം

August 11, 2020

തൃശൂര്‍ : കുന്നംകുളം നഗരസഭ കുറുക്കന്‍പാറ ഗ്രീന്‍ പാര്‍ക്ക് മാലിന്യ സംസ്‌കരണ സമുച്ചയം ഉദ്ഘാടനത്തിന് സജ്ജമായതോടെ ഇവിടെ ജോലിയെടുക്കുന്ന സ്ത്രീ കൂട്ടായ്മയ്ക്ക് അഭിമാനിയ്ക്കാന്‍ ഒട്ടേറെ. നാലുവര്‍ഷമായി 80 വനിതകളുടെ നേതൃത്വത്തിലാണ് മാലിന്യ ശേഖരണത്തിലും സംസ്‌കരണത്തിലും വളം ഉല്‍പാദനത്തിലുമായി നഗരസഭ പുത്തന്‍ മാതൃക …