വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരിൽ വീണ്ടും തർക്കം; സ്വാതന്ത്ര്യ സമര പോരാളികളുടെ നിഘണ്ടുവിൽ നിന്നും പേരുവെട്ടി

September 5, 2020

ന്യൂഡൽഹി: സ്വാതന്ത്ര്യ സമര പോരാളികളുടെ പട്ടിക ഉൾപ്പെടുന്ന നിഘണ്ടുവിൽ നിന്നും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേര് നീക്കം ചെയ്യുന്ന വിഷയത്തിൽ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിൽ ഭിന്നത. വാരിയം കുന്നത്ത് ഹാജി പ്രധാനമന്ത്രിയുടെ പട്ടികയിൽ ഉൾപ്പെട്ടത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ തൊട്ടുപിന്നാലെ …