കേന്ദ്ര തീരുമാനം വരുംവരെ കാത്തിരിക്കാന്‍ ശോഭസുരേന്ദ്രന്‍

November 1, 2020

കോഴിക്കോട്: തന്‍റെ പരാതികളില്‍ കേന്ദ്ര തീരുമാനം വരുന്നതുവരെ കാത്തിരിക്കാന്‍ ശോഭ സുരേന്ദ്രന്‍ന്‍റെ തീരുമാനം. നിലവില്‍ ബിജെപി കേന്ദ്ര നിര്‍വാഹകസമിതി അംഗവും സംസ്ഥാന ഉപാദ്ധ്യക്ഷയുമാണ് ശോഭ. എല്ലാ പരാതികളേയും കേന്ദ്ര നേതൃത്വം പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ഇതിനിടെ സിപിഎം നേതൃത്വവുമായി ആശയവിനിമയം …