കൊറോണ വാക്‌സിന്‍ റഷ്യയില്‍ തയ്യാറായി; ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍

July 13, 2020

മോസ്‌കോ: കൊറോണ പ്രതിരോധത്തില്‍ റഷ്യ വലിയൊരു കടമ്പകൂടി കടന്നു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്റെ മനുഷ്യനിലെ ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായി. റഷ്യയിലെ സെചെനോവ് സര്‍വകലാശാല നടത്തിയ പരീക്ഷണമാണ് വിജയിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാന്‍സ്ലേഷണല്‍ മെഡിസിന്‍ ആന്റ് ബയോ ടെക്നോളജി ഡയറക്ടര്‍ …