റെഡ്ക്രസന്‍റുമായുളള ധാരണാ പത്രത്തിന്‍റെ മറവില്‍ കമ്മീഷന്‍ തട്ടിയത് എന്‍ഫോഴ്‌സ്‌മെന്‍റ് അന്വേഷിക്കും

August 15, 2020

തിരുവനന്തപുരം: യുഎഇ സര്‍ക്കാരിന്‍റെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്‍റുമായുളള ധാരണാ പത്രത്തിന്‍റെ മറവില്‍ കോടികള്‍ കമ്മീഷന്‍ തട്ടിയതിനെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റ് അന്വേഷിക്കും. ഒരു കോടി രൂപ കമ്മീഷന്‍ നല്‍കിയതായി ലൈഫ് മിഷന്‍ പദ്ധതിയില്‍ ഭവന സമുച്ചയ നിര്‍മ്മാണത്തിനുളള കരാറെടുത്ത യൂണിടാക് …