
റിപ്പോര്‍ട്ട്
വൈറ്റില ,കണ്ടന്നൂര്‍ മേല്പാലങ്ങളുടെ ഉത്ഘാടനം ശനിയാഴ്‌ച മുഖ്യമന്ത്രി നിര്‍വഹിക്കും
By ന്യൂസ് ഡെസ്ക്
•
January 6, 2021
കൊച്ചി: വൈറ്റില കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ ഉദ്‌ഘാടനം 09.01.2021 ശനിയാഴ്‌ച സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മോട്രോ പാലത്തിന് താഴെ വൈറ്റില ജങ്‌ഷന് മുകളിലായി അപ്രോച്ച് റോഡുള്‍പ്പടെ 717 മീറ്റര്‍ നീളത്തിലാണ് വൈറ്റില പാലം...
Read full story
