
ഗോത്ര പോരാളികളുടെ സ്മരണയ്ക്കായി വയനാട്ടിൽ മ്യൂസിയം: ഡിസംബറിൽ പ്രവൃത്തി തുടങ്ങും
തിരുവനന്തപുരം: സ്വാതന്ത്ര്യ സമരത്തിലെ ഗോത്ര പോരാളികളുടെ സ്മരണയ്ക്കായി വയനാട്ടിൽ ആരംഭിക്കുന്ന മ്യൂസിയത്തിന്റെ പ്രവർത്തനങ്ങൾ മന്ത്രി കെ. രാധാകൃഷ്ണൻ വിലയിരുത്തി. പട്ടികജാതി-വർഗ വികസന വകുപ്പിന്റെ മേൽനോട്ടത്തിൽ കേരള മ്യൂസിയവും കിർത്താഡ്സും ചേർന്നാണ് വൈത്തിരി സുഗന്ധഗിരി പ്ലാന്റേഷനോട് ചേർന്ന 20 ഏക്കർ സ്ഥലത്ത് മ്യൂസിയം …