
റഫേല്‍ വിമാനങ്ങള്‍ ഈ മാസം 10 മുതല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാവും
ന്യൂഡല്‍ഹി: ഈ മാസം 10ന് പോര്‍മുഖത്തെ കഴുകന്മാര് എന്ന് വിശേഷിപ്പിക്കുന്ന റാഫേല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാവും.അംബാലയില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ഫ്രഞ്ച് സൈനികനും ഇന്ത്യയിലെ ഉന്നത സൈനിക മേധാവിയും പങ്കെടുക്കും. മിസൈലുകള്‍ ഉള്‍പ്പെടെ …