മുപ്പതിനായിരം ജീവനക്കാരെ വിആർഎസ് നൽകി പിരിച്ചുവിടാൻ ഒരുങ്ങി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

September 8, 2020

ന്യൂഡൽഹി: ചെലവ് ചുരുക്കലിൻറെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വളണ്ടിയർ റിട്ടയർമെൻറ് സ്കീം ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ട്. നിലവിൽ 30190 ജീവനക്കാർ വി ആർ എസിന് അർഹരാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത് . മൊത്തം 11,565 ഓഫീസർമാർക്കും 18,625 സാധാരണ ജീവനക്കാർക്കും …