
വോട്ടര്‍ പട്ടിക പുതുക്കല്‍; രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹകരണം അനിവാര്യമെന്ന് വോട്ടര്‍ പട്ടിക നീരിക്ഷക
കോഴിക്കോട്: വോട്ടര്‍ പട്ടിക പുതുക്കല്‍ സമഗ്രമാകണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹകരണം അനിവാര്യമാണെന്ന് വോട്ടര്‍ പട്ടിക നീരിക്ഷക ടിങ്കു ബിസ്വാള്‍ പറഞ്ഞു. വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ജില്ല സന്ദര്‍ശിക്കുന്നതിനിടെ വിവിധ …