സഹകരണ വാരാഘോഷത്തിന് നവംബർ 14ന് തുടക്കം. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, സമാപനം കോഴിക്കോട്

November 12, 2021

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 14ന് ഓൺലൈനിൽ  നിർവഹിക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തിരുവനന്തപുരത്ത് ആർഡിആർ ഹാളിൽ രാവിലെ 10ന് പരിപാടി നടക്കും. 68-ാമത് സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നിരവധി പരിപാടികൾ ആസൂത്രണം …

‘കേരള സമ്പദ് വ്യവസ്ഥയും സഹകരണ മേഖലയും’ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു

November 10, 2021

കഴിഞ്ഞ സംസ്ഥാന മന്ത്രിസഭയിൽ സഹകരണ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. എഴുതിയ ‘കേരള സമ്പദ് വ്യവസ്ഥയും സഹകരണ മേഖലയും- സാർഥകമായ അഞ്ചു സഹകരണ വർഷങ്ങൾ 2016-2021’ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. നിയമസഭാ കോൺഫറൻസ് ഹാളിൽ നടന്ന …

തിരുവനന്തപുരം: അഖിലേന്ത്യാ സഹകരണ വാരാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

October 23, 2021

തിരുവനന്തപുരം: അഖിലന്ത്യാ സഹകരണ വാരാഘോഷത്തിന്  നവംബർ 14ന് തിരി തെളിയും. ഒരാഴ്ച നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. നവംബർ 14 ന് സഹകരണ സംഘം രജിസ്ട്രാർ പി ബി നൂഹ് …

അർപ്പണബോധത്തോടെ പ്രവർത്തിച്ചാൽ മികച്ച മാതൃകകൾ സൃഷ്ടിക്കാം; മന്ത്രി വി.എൻ. വാസവൻ

October 11, 2021

അർപ്പണബോധത്തോടെ പ്രവർത്തിച്ചാൽ മികച്ച മാതൃകകൾ സൃഷ്ടിക്കാൻ  യുവജന സഹകരണ സംഘങ്ങൾക്കാകുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ.  മികച്ച ആശയങ്ങളാണ് സംസ്ഥാനത്ത് പുതിയതായി രൂപീകരിച്ച സഹകരണ സംഘങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആരംഭിച്ച 29 യുവജനസംഘങ്ങളിലെ …

തിരുവനന്തപുരം: അഖിലേന്ത്യാ സഹകരണ വാരാഘോഷം സ്വാഗത സംഘം രൂപീകരണ യോഗം സെപ്റ്റംബർ 23ന്

September 22, 2021

തിരുവനന്തപുരം: നവംബർ 14 മുതൽ 20വരെ നടക്കുന്ന അറുപത്തിയെട്ടാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടന സമ്മേളന നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരണ യോഗം സെപ്റ്റംബർ 23ന് തിരുവനന്തപുരത്ത് ചേരും. വൈകുന്നേരം മൂന്ന് മണിക്ക് കിഴക്കേക്കോട്ട കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ കോവിഡ് മാനദണ്ഡങ്ങൾ …

തിരുവനന്തപുരം: പ്രഖ്യാപിച്ചത് 10,000 തൊഴിൽ, നൽകിയത് 16828 എണ്ണം

September 13, 2021

* നൂറു ദിന കർമ്മപദ്ധതിയിലെ പ്രഖ്യാപനം റെക്കോഡ് വേഗത്തിൽ നടപ്പിലാക്കി സഹകരണ വകുപ്പ്തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പ് സെപ്റ്റംബർ വരെ നൽകിയത് 16,828 തൊഴിൽ. കേരള ചരിത്രത്തിൽ ആദ്യമായാണ് സഹകരണ രംഗത്ത് കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയധികം …

ജലീലിന്റെ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടുണ്ടെന്ന് മുസ്‍ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം

September 8, 2021

മലപ്പുറം: എ.ആർ നഗർ ബാങ്കില്‍ കള്ളപ്പണ ഇടപാടുണ്ടെന്ന ജലീലിന്റെ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടുണ്ടെന്ന് മുസ്‍ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. സഹകരണ ബാങ്കിലെ പ്രശ്നങ്ങള്‍ അന്വേഷിക്കേണ്ടത് സഹകരണ വകുപ്പാണ്. ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും ആരോപണം ഉന്നയിച്ചാല്‍ ലീഗ് മറുപടി പറയുമെന്നും …

തിരുവനന്തപുരം: യുവജന സഹകരണ സംഘങ്ങളുടെ ഉദ്ഘാടനം 06.09.2021 ഞായറാഴ്ച

September 4, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി നടപ്പിലാകുന്ന യുവജന സഹകരണ സംഘങ്ങളുടെ ഉദ്ഘാടനം ആറിന് നടക്കും. 18 വയസ് മുതൽ 44 വയസുവരെയുള്ളവർ അംഗങ്ങളായ 26 യുവജന സഹകരണ സംഘങ്ങളാണ് സംസ്ഥാനത്തൊട്ടാകെ രജിസ്റ്റർ ചെയ്തത്. വിവിധ മേഖലകളിൽ രജിസ്റ്റർ ചെയ്ത സംഘങ്ങൾ സേവന മേഖലകളിലാണ് …

തിരുവനന്തപുരം: കാർഷിക മേഖലയിലെ പുത്തൻ വിപ്ലവമായി നെല്ല് സഹകരണ സംഘം നിലവിൽ വന്നു

August 30, 2021

* കർഷകർക്ക് അർഹമായ വില* സാധാരണക്കാർക്ക് ന്യായവിലയ്ക്ക് അരിതിരുവനന്തപുരം: സംസ്ഥാനത്തെ നെല്ല് കർഷകരുടെ സംഭരണ വിപണന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സ്ഥാപിക്കുന്ന കേരള പാഡി പ്രൊക്യുർമെന്റ് പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് സഹകരണ സംഘം (കെഎപിസിഒഎസ്) രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി നിലവിൽ വന്നു. …

തിരുവനന്തപുരം: കെയർ ഹോമിൽ 40 ഫ്ളാറ്റുകൾ കൂടി

August 25, 2021

തിരുവനന്തപുരം: സഹകരണ വകുപ്പ് നടപ്പിലാക്കുന്ന കെയർഹോം പദ്ധതിയിൽ 40 ഫ്ളാറ്റുകൾ കൂടി പണി പൂർത്തിയായി. തൃശ്ശൂരിൽ പൂർത്തിയായ ഫ്ളാറ്റുകൾ സെപ്റ്റംബറിൽ കൈമാറും. കുടിവെള്ള കണക്ഷൻ, പൂന്തോട്ട നിർമ്മാണം എന്നിവയുടെ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ആലപ്പുഴയിൽ പത്ത് വീടുകളുടെ നിർമ്മാണവും പൂർത്തിയായി. സെപ്റ്റംബറിൽ …