റിപ്പോര്‍ട്ട്
പത്തനംതിട്ട : കോവിഡ് 19 പശ്ചാത്തലത്തില്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിന് പഠന സൗകര്യത്തില്‍ പരിമിതി നേരിടുന്ന കുട്ടികള്‍ക്ക് മൊബൈല്‍ സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി വിവോ കേരള. ജില്ലയിലെ നിര്‍ധനരായ കുട്ടികള്‍ക്ക് പഠന സൗകര്യം...