യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ സ്പീക്ക് അപ് ഫോര്‍ ജോബ് കാമ്പയില്‍

September 11, 2020

കൊല്ലം :യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ സ്പീക്ക്അപ് ഫോര്‍ ജോബ് കാമ്പയിന്‍ പരിപാടി സംഘടിപ്പിച്ചു. യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കൂ എന്ന മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ആഹ്വാനം ചെയ്ത കാമ്പയിന്‍റെ ഭാഗമായിട്ടാണ് കൊല്ലത്തും പരിപാടി സംഘടിപ്പിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ യുവജനങ്ങളെ …