തിരുവനന്തപുരം: കോവിഡിനൊപ്പം ജീവിച്ചുകൊണ്ട് ടൂറിസം വളർത്തുക എന്ന നിലപാടാണ് സ്വീകരിക്കാൻ കഴിയുക: മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡിനൊപ്പം ജീവിക്കുക, ഒപ്പം ടൂറിസവും വളർത്തുക എന്ന നിലപാടാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വീകരിക്കാൻ കഴിയുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടൂറിസം വകുപ്പിന്റെ വെർച്വൽ ഓണാഘോഷം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ടൂറിസം മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിനായി പുതിയ ടൂറിസം ഡെസ്റ്റിനേഷനുകൾ പ്രവർത്തന …