വയനാട്: സംരംഭകത്വ പരീശീലനം

September 9, 2021

വയനാട്: വ്യവസായ വാണിജ്യ വകുപ്പിന് കീഴില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വൈത്തിരി താലൂക്ക് വ്യവസായ ഓഫീസിന്റെ  നേതൃത്വത്തില്‍ 10 ദിവസത്തെ വെര്‍ച്ച്വല്‍ സംരംഭകത്വ വികസന സെമിനാര്‍  സംഘടിപ്പിക്കുന്നു. വിവിധ തരം സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന  സംരംഭകര്‍ക്ക്  ഒരു സംരംഭം എങ്ങനെ ആരംഭിക്കാം അതിന് എന്തെല്ലാം ലൈസന്‍സുകള്‍ ആവശ്യമാണ്, എങ്ങനെ പ്രൊജക്ട് നിര്‍മ്മിക്കാം, ഉത്പാദനം എങ്ങനെ …