ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി വീർഭദ്രാ സിംഗ് അന്തരിച്ചു

July 8, 2021

ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന വീർഭദ്രാ സിംഗ് അന്തരിച്ചു. 87 വയസ്സായിരുന്നു. 08/07/2021 വ്യാഴാഴ്ച പുലർച്ചെ 3:40 നായിരുന്നു ആന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ആരോഗ്യനില മോശമാവുകയായിരുന്നു. ഒൻപത് തവണ എംഎൽഎയും, അഞ്ച് തവണ എംപിയുമായിരുന്ന വീർഭദ്രാ സിംഗ് …