പ്രകാശ്‌ തമ്പിയോട്‌ സിബിഐ മുമ്പാകെ ഹാജരാകാന്‍ നോട്ടീസ്‌

August 22, 2020

കൊച്ചി: വയലിനിസ്‌റ്റ്‌ ബാലഭാസ്‌ക്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട്‌ സുഹൃത്തും സ്വര്‍ണ്ണകടത്തുകേസിലെ പ്രതിയുമായ പ്രകാശ്‌ തമ്പിയോട്‌ ഹാജരാകാന്‍ സിബിഐ നോട്ടീസ്‌ നല്‍കി. ബാല ഭാസ്ക്കറിന്‍റെ ബന്ധുവായ പ്രിയ വേണുഗോപാലിന്‍റെ മൊഴി സിബി.ഐ. രേഖപ്പെടുത്തിയിരുന്നു. ബാലഭാസ്‌ക്കറിന്‍റെ അപകട മരണത്തിന്‌ പിമ്പില്‍ സ്വര്‍ണ്ണ കടത്ത്‌ സംഘത്തിന്‌ പങ്കുണ്ടോയെന്നാണ്‌ …