തിരഞ്ഞെടുപ്പ് 2021 പരിശീലന കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം-ജില്ലാ കലക്ടര്‍

March 4, 2021

കൊല്ലം: തിരഞ്ഞെടുപ്പ് പരിശീലനം നടക്കുന്ന കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളും ഗൂഗിള്‍ യോഗം വഴി വിലയിരുത്തുകയായിരുന്നു അദ്ദേഹം. പെരുമാറ്റ ചട്ടലംഘനങ്ങള്‍ …