ബോളിവുഡ് സിനിമയിൽ കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി മുൻ നിരയിലെത്തിയ തപ്‌സി പന്നുവും വിക്രാന്ത് മാസ്സേയും ഗംഭീര പ്രകടനം നടത്തിയ ത്രില്ലർ ചിത്രമാണ് ഹസീൻ ദിൽറൂബ. പ്രണയവും കുടുംബ ബന്ധങ്ങളുടെ മൂല്യവും പറയുന്ന ട്വിസ്റ്റുകൾ നിറഞ്ഞ ഈ ചിത്രം നെറ്റ്ഫ്ലിക്സിൽ …