ഗര്‍ഭിണിയായ 28കാരിയും ഒരു വയസുള്ള മകനും സുഹൃത്തിന്റെ വസതിയില്‍ കുത്തേറ്റു മരിച്ച നിലയില്‍

September 22, 2021

ന്യൂഡെല്‍ഹി: ഡെല്‍ഹി കല്‍ക്കാജി പ്രദേശത്ത് 5 മാസം ഗര്‍ഭിണിയായ 28കാരിയെയും ഒരു വയസുള്ള മകനെയും വനിതാസുഹൃത്തിന്റെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മിഷ്‌കല്‍ സുമാബാവാ (28), മകന്‍ മാനസ് എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ നെഞ്ചിലും മറ്റു ശരീരഭാഗങ്ങളിലും കുത്തേറ്റ …