തിരുവനന്തപുരം: റവന്യു വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ ഉടൻ തീർപ്പാക്കും: റവന്യു മന്ത്രി

August 13, 2021

തിരുവനന്തപുരം: റവന്യു വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ ഉടൻ തീർപ്പാക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെപ്റ്റംബർ മുതൽ ഡിസംബർ വരെ ഇതിനായി ഫയൽ അദാലത്ത് നടത്തും. സെക്രട്ടേറിയറ്റിലെ ഫയലുകളാവും ആദ്യം തീർപ്പാക്കുകയെന്ന് മന്ത്രി അറിയിച്ചു. ഇതിന് റവന്യു മന്ത്രിയും …