ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യവിമാന വാഹിനി ‘വിക്രാന്ത് ‘കൊച്ചിയില്‍ ഒരുങ്ങുന്നു
കൊച്ചി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാന വാഹിനി കപ്പലായ വിക്രാന്ത് കൊച്ചി കപ്പല്‍ നിര്‍മാണ ശാലയില്‍ ഒരുങ്ങുന്നു. വിക്രാന്തിന്റെ ഇലക്ട്രിക്കല്‍ സവിശേഷതകള്‍ സീനിയര്‍ ഇലക്ട്രിക്കല്‍ ഓവര്‍സിയര്‍ കമാന്‍ഡര്‍ ശ്രീജിത്ത് തമ്പി വെളിപ്പെടുത്തി. വിക്രാന്തില്‍ ഉപയോഗിച്ചിരിക്കുന്ന കേബിളുകള്‍ നീട്ടിയാല്‍ അതിന് 2100 കിലോമീറ്റര്‍ …