ആലപ്പുഴ: ബീച്ചിലെ മാലിന്യങ്ങൾ അടിയന്തരമായി നീക്കണം- ജില്ലാ കളക്ടർ

October 26, 2021

ആലപ്പുഴ: ബീച്ച് സൗന്ദര്യവത്ക്കരണ നടപടികളുടെ ഭാഗമായി ബീച്ചിലെ മാലിന്യങ്ങൾ ഉടന്‍ നീക്കം ചെയ്യാനും നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ജില്ലാ കളക്ടർ എ. അലക്സാണ്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ബീച്ചില്‍ സന്ദര്‍ശനം നടത്തി സ്ഥിതി വിലയിരുത്തിയശേഷം കളക്ടറേറ്റിൽ ചേർന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  …