ഇന്ത്യയിലെ കേസ് നടത്താന്‍ 7.8 കോടി വിട്ടുനല്‍കണം: മല്യയുടെ അപേക്ഷ ലണ്ടന്‍ ഹൈക്കോടതി തള്ളി

June 4, 2021

ലണ്ടന്‍: ഇന്ത്യയിലെ കേസ് നടത്താന്‍ ബ്രിട്ടീഷ് കോടതിയില്‍ കെട്ടിവച്ച തുകയില്‍നിന്ന് 58,000 പൗണ്ട് (7.8 കോടി രൂപ) വിട്ടുനല്‍കണമെന്ന മദ്യരാജാവ് വിജയ് മല്യയുടെ അപേക്ഷ ലണ്ടന്‍ ഹൈക്കോടതി നിരസിച്ചു. ഫ്രാന്‍സിലെ ഭൂസ്വത്ത് വിറ്റ് കോടതിയില്‍ കെട്ടിവച്ച 29 കോടി രൂപയില്‍നിന്ന് കേസ് …