75 സ്‌കൂൾ കെട്ടിടങ്ങൾ 30നു നാടിനു സമർപ്പിക്കും

May 25, 2022

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായുള്ള വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ 75 സ്‌കൂൾ കെട്ടിടങ്ങൾ മെയ് 30നു നാടിനു സമർപ്പിക്കും. തിരുവനന്തപുരം വട്ടിയൂർക്കാവ് ഗവ. വി ആൻഡ് എച്ച്.എസ്.എസിൽ വൈകിട്ടു 3.30നു മുഖ്യമന്ത്രി പിണറായി വിജയൻ സ്‌കൂൾ കെട്ടിടങ്ങളുടെ സംസ്ഥാനതല …

പാലക്കാട്: ക്വട്ടേഷന്‍ ക്ഷണിച്ചു

December 18, 2021

പാലക്കാട് പട്ടികവര്‍ഗ വികസന ഓഫീസിന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന 13 പട്ടികവര്‍ഗ കോളനികളില്‍ ‘വിദ്യാകിരണ്‍’ പദ്ധതിയുടെ ഭാഗമായി ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിന് തല്‍പരരായ നെറ്റ്‌വര്‍ക്ക് സേവന ദാതാക്കളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 24 ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. …